www.phygicart.com/in എന്താണ് ഫിജിക്കാർട്ട് ? ഗുണനിലവാരമുള്ള ബ്രാൻഡഡ് ഉത്പന്നങ്ങൾ വിലക്കുറവിൽ വാങ്ങുവാനും, എവർക്കും മുതൽ മുടക്കിലത്ത വരുമാനം ഉണ്ടാക്കാവുന്ന അതിനൂതന ഇ കോമേഴ്‌സ് പോർട്ടൽ ആണ് ഫിജിക്കാർട്ട്. ഫിജിക്കാർട്ട് എവിടെ, എപ്പോൾ, ആരാണ് തുടക്കം കുറിച്ചത് ? ഒക്ടോബർ 2016 ദുബായിൽ ആരംഭിച്ചു. DSA (ഡയറക്റ്റ് സെല്ലിങ് അസ്സോസിയേഷൻ ) U A E മെമ്പർ. കൂടാതെ ഇന്ത്യയിലും, മലേഷ്യലും , യു എസ് ലും ബിസിനസ് വ്യാപിപ്പിക്കുന്നു . CEO & Founder : Dr Jolly Antony Chairman : Dr Bobby Chemmanur COO : Mr Anish K Joy ഇന്ത്യയിൽ ഫിജിക്കാർട്ട് പ്രീ ലൗഞ്ചിങ് നവംബര് 2017 ൽ ആരംഭിച്ചു . ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണാ ഒഫിഷ്യൽ ലൗഞ്ചിങ്ങ് ജനുവരി 26 , 2018 ൽ നിർവഹിക്കും . ഇന്ത്യ ഓഫീസ് തൃശൂർലാണ് സ്ഥിതിചെയുന്നത്. ഫിജിക്കാർട്ട് മറ്റ് ഇ കോമേഴ്‌സ് കമ്പനികളിൽ നിന്നും എന്താണ് വ്യത്യസ്താമാക്കുന്നത് ? ഒർജിനൽ പ്രോഡക്റ്റ് വിത്ത് കമ്പനി വാറണ്ട്ടി, ഓപ്പൺ ഹോം ഡെലിവറി, ക്യാഷ് ഓൺ ഡെലിവറി എന്നിവ ഫിജിക്കാർട്ട് പ്രത്ത്യേകതായാണ്. നിത്യയുപയോഗ സാധനങ്ങളുടെ വിതരണം ശക്‌തിപ്പ...